Obituary
സൈ​നു​ദ്ദീ​ൻ

നെ​ടു​മ​ങ്ങാ​ട് : മ​ട​ത്ത​റ വേ​ങ്കൊ​ല്ല ബ്ലോ​ക്ക് ന​മ്പ​ർ 186-ൽ ​പ​രേ​ത​രാ​യ മു​സ്ത​ഫ​യു​ടെ​യും ഖ​ദീ​ജാ ബീ​വി​യു​ടെ​യും മ​ക​ൻ സൈ​നു​ദ്ദീ​ൻ (74) (റി​ട്ട: വ​നം-​വ​ന്യ​ജീ​വി വ​കു​പ്പ്) അ​ന്ത​രി​ച്ചു. ഭാ​ര്യ: സു​ലൈ​ഖാ ബീ​വി. മ​ക്ക​ൾ: സു​ൽ​ഫി​യ ബീ​വി, സു​നീ​ദാ ബീ​വി (മ​ട​ത്ത​റ), സു​മി​യാ ബീ​വി (വേ​ങ്കൊ​ല്ല), മ​രു​മ​ക്ക​ൾ: ഷാ​ജ​ഹാ​ൻ (ബി​സി​ന​സ്സ്- ഭോ​പ്പാ​ൽ), മു​ഹ​മ്മ​ദ്‌ റാ​ഫി (സൗ​ദി അ​റേ​ബ്യ), ഷി​ജു (ബി​സി​ന​സ്-​മ​ട​ത്ത​റ).