
കെ. ശ്രീകണ്ഠന് നായര്‍
ഉള്ളൂര്‍: പോങ്ങുമ്മൂട് ബാപ്പുജി നഗര്‍ ദൂശിയൂര്ക്കോണം ലെയിന്‍ ബി.എന്‍ 35- സി അരുണ്‍ നിവാസില്‍ കെ. ശ്രീകണ്ഠന് നായര്‍ (65) അന്തരിച്ചു. ഭാര്യ: ഉഷ കുമാരി. മക്കള്‍: എസ്. അരുണ്‍കുമാര്‍, യു.എസ് അര്‍ച്ചന. മരുമക്കള്‍: ഐശ്വര്യ നായര്‍, അജിത്ത് എസ്. ചന്ദ്രന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions