
ജോസഫ് ചാക്കോ
കറിക്കാട്ടൂർ സെന്റർ : ചാരുവേലി ഇലവനാമുക്കട ബാബുവിന്റെ മകൻ ജോസഫ് ചാക്കോ (ജിബിൻ-25) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് ഭവനത്തിൽ ആരംഭിച്ച് കറിക്കാട്ടൂർ സെന്റ് ആന്റണീസ് പള്ളിയിൽ. അമ്മ റാണി കുമളി പുതുപ്പറന്പിൽ കുടുംബാംഗം. സഹോദരങ്ങൾ: ജിസ്മി, ജിതിൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions