Obituary
ത്രേ​സ്യാ​മ്മ വ​ർ​ഗീ​സ്

പ​ന്പാ​വാ​ലി : ക​ണ​മ​ല കൈ​പ്പ​ള്ളി​ൽ ത്രേ​സ്യാ​മ്മ (പെ​ണ്ണ​മ്മ-86) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് ഉ​മി​ക്കു​പ്പ് ലൂ​ർ​ദ് മാ​താ പ​ള്ളി​യി​ൽ. പ​രേ​ത വെ​ച്ചൂ​ച്ചി​റ വെ​ള്ള​മ​റ്റ​ത്തി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വ​ർ​ക്കി. മ​ക്ക​ൾ: ജോ​സ്, ടോ​മി, റെ​ജി (ഇ​രു​വ​രും വെ​ച്ചൂ​ച്ചി​റ). മ​രു​മ​ക്ക​ൾ: ജെ​സി ചെ​റു​ക​ര​ക്കു​ന്നേ​ൽ (ക​റി​ക്കാ​ട്ടൂ​ർ), റെ​സി പൂ​വ​ത്തി​ങ്ക​ൽ (എ​രു​ത്തു​വാ​പ്പു​ഴ), ബി​ന്ദു ച​ക്കാ​ല​യി​ൽ (വെ​ച്ചൂ​ച്ചി​റ).