Obituary
ജി​ൻ​സ​ൺ മാ​ത്യു

ഈ​ര : പ​നം​ന്തോ​ടം ഒ. ​മ​ത്താ​യി​യു​ടെ (ത​ങ്ക​ച്ച​ൻ) മ​ക​ൻ ജി​ൻ​സ​ൺ മാ​ത്യു (41) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം ഈ​ര ലൂ​ർ​ദ് മാ​താ പ​ള്ളി​യി​ൽ. അ​മ്മ ത​ങ്ക​മ്മ കൂ​ന​ന്താ​നം വ​യ​ലു​ങ്ക​ൽ കു​ടും​ബാം​ഗം. ഭാ​ര്യ ലി​മ മാ​ത്യു നീ​ലൂ​ർ വ​ട്ട​ക്കാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ഷ്വ, ജു​വ​ൽ, ആ​ൻ​ലി​യ.