
ടോമി ആന്റണി
കാമാക്ഷി : തോണക്കര ടോമി ആന്റണി (70) അന്തരിച്ചു. സംസ്കാരം നാളെ 11ന് കാമാക്ഷി സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ മോളി ഇരട്ടയാർ പേണ്ടാനം കുടുംബാംഗം. മക്കൾ: അരുൺ, അർച്ചന. മരുമക്കൾ: ജിഷ പുന്നപ്ലാക്കൽ (നാലുമുക്ക്), അനീഷ് കുഴിപ്പിൽ (തങ്കമണി). മൃതദേഹം ഇന്നു വൈകുന്നേരം നാലിന് വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions