Obituary
ക​മ​ലാ​ക്ഷി​പി​ള്ള

മു​തു​കു​ളം വ​ട​ക്ക് : ചേ​പ്പാ​ട് ക​ന്നി​മേ​ൽ കു​ഴു​വേ​ലി​ൽ ക​മ​ലാ​ക്ഷി​പി​ള്ള (101) അ​ന്ത​രി​ച്ചു. സം​സ്‍​കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ സ​ദാ​ശി​വ​ൻ​പി​ള്ള. മ​ക്ക​ൾ: കൃ​ഷ്ണ​പി​ള്ള, ഗോ​വി​ന്ദ​പി​ള്ള, പ്ര​സ​ന്ന​കു​മാ​രി, ശ്രീ​കു​മാ​രി, പ​രേ​ത​രാ​യ രാ​മ​ൻ​പി​ള്ള, മാ​ധ​വ​ൻ​പി​ള്ള. മ​രു​മ​ക്ക​ൾ: ആ​ശ, ഉ​ഷ, ശോ​ഭ, ല​ത, വി​ജ​യ​ൻ​പി​ള്ള, പ​രേ​ത​നാ​യ പ​ത്മ​നാ​ഭ​പി​ള്ള.