
വി.ജെ. വർഗീസ്
ഇടുക്കി: നായരുപാറ വെള്ളാഞ്ഞിയിൽ വി.ജെ. വർഗീസ് (ജോർജ്-61) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് ഇടുക്കി സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ സെലിൻ വർഗീസ് കാൽവരിമൗണ്ട് കണ്ടത്തിൽ കുടുംബാംഗം. മക്കൾ: ബെന്നോമേരി, റോസ്മേരി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions