
ഏലിയാമ്മ
ചീനിക്കുഴി: ചക്കാലയില്‍ ഏലിയാമ്മ (76) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് ചീനിക്കുഴി സെന്റ് മേരീസ് പള്ളിയില്‍. ഭര്‍ത്താവ്: സെബാസ്റ്റ്യന്‍. മക്കള്‍: ബിജു, ഷൈനി, ഷൈബി. മരുമക്കള്‍: സുമോള്‍ തെക്കുംമറ്റത്തില്‍ (വഴിത്തല), സലീഫ് മാത്യു നന്ദലത്ത് (വഴിത്തല), പി.യു. തോമസ് പൂതക്കുഴിയില്‍ (പാലാ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions