Obituary
വി.​ഐ. അ​ല​ക്‌​സാ​ണ്ട​ര്‍

നെ​ടി​യ​ശാ​ല: വെ​ള്ള​രി​ങ്ങാ​ട്ട് വി.​ഐ. അ​ല​ക്‌​സാ​ണ്ട​ര്‍ (ഫാ​ന്‍​സി-79, റി​ട്ട. കെ​എ​സ്ആ​ര്‍​ടി​സി) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 2.30ന് ​നെ​ടി​യ​ശാ​ല സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ മേ​രി​ക്കു​ട്ടി മേ​രി​ലാ​ന്‍​ഡ് വ​ട​ക്കേ​ട​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ള്‍: ദീ​പ, നി​ഷ (യു​എ​സ്എ). മ​രു​മ​ക​ന്‍: ജ​യിം​സ് മ​ണ്ഡ​പ​ത്തി​ല്‍.