
മേരി ജോർജ്
നെടിയശാല : ചെറുവള്ളാത്ത് മേരി ജോർജ് (76) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം നെടിയശാല സെന്റ് മേരീസ് പള്ളിയിൽ. പരേത നെടിയശാല മൂന്നാംവയലിൽ കുടുംബാംഗം. ഭർത്താവ്: ജോർജ് ചെറുവള്ളാത്ത്. മക്കൾ: സിസ്റ്റർ ബെറ്റി ജോർജ് (റീജണൽ ഡയറക്ടർ, ആൻസില സെക്യുലർ ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യൻ റീജൺ), ബിജു ജോർജ് (ഓസ്ട്രേലിയ), ജോസ്ലിൻ ജോർജ് (അധ്യാപിക, എംഇഎസ് എച്ച്എസ് പൊന്നാനി). മരുമക്കൾ: സിന്ധു കൊട്ടാരത്തിൽ (ഓസ്ട്രേലിയ), സിനോയി മാത്യു മുതുകാട്ടിൽ കട്ടപ്പന (ദുബായ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions