Obituary
കെ.​എം. ഏ​ബ്ര​ഹാം

പു​ന്ന​വേ​ലി : മു​ള​യം​വേ​ലി തെ​ങ്ങും​പ​ള്ളി​ൽ (കാ​രി​ക്കു​ഴി​യി​ൽ) കെ.​എം. ഏ​ബ്ര​ഹാം (പൊ​ടി​യ​ൻ-97, റി​ട്ട. പോ​സ്റ്റ്മാ​ൻ) അ​ന്ത​രി​ച്ചു. മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ 8.30ന് ​പാ​മ്പാ​ടി​യി​ലു​ള്ള മ​ക​ൻ എം.​എ. മാ​ത്യു​വി​ന്‍റെ (പ്ര​സാ​ദ്) വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും. സം​സ്കാ​രം നാ​ളെ 1.30ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് പു​ന്ന​വേ​ലി മു​ള​യം​വേ​ലി സെ​ന്‍റ് ജോ​ൺ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ (തെ​ങ്ങും​പ​ള്ളി). ഭാ​ര്യ പ​രേ​ത​യാ​യ ശോ​ശാ​മ്മ ഏ​ബ്ര​ഹാം മ​ല്ല​പ്പ​ള്ളി പാ​ല​ത്തു​ങ്ക​ൽ കു​ടും​ബാം​ഗം. മ​റ്റു മ​ക്ക​ൾ: ലീ​ലാ​മ്മ, എം.​എ. എ​ബി (എ​ൽ​ഐ​സി ഏ​ജ​ന്‍റ്), മി​നി. മ​രു​മ​ക്ക​ൾ: ലി​സി​യ​മ്മ (സൗ​ത്ത് പാ​മ്പാ​ടി), ജോ​സ് അ​ടു​ക്കോ​ലി (കോ​ത്ത​ല), മോ​ള​മ്മ പു​ളി​ന്ത​റ (മു​ണ്ട​ത്താ​നം), കു​ഞ്ഞു​മോ​ൻ കു​ള​ത്തു​ങ്ക​ൽ (ആ​നി​ക്കാ​ട്).