Obituary
ചി​ന്ന​മ്മ ഇ​ട്ടി

പു​ന്ന​വേ​ലി : മു​ള​യം​വേ​ലി ചീ​ര​മ​റ്റ​ത്ത് ചി​ന്ന​മ്മ ഇ​ട്ടി (98) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് 11.30ന് ​പു​ന്ന​വേ​ലി സെ​ന്‍റ് ജ​യിം​സ് സി​എ​സ്ഐ പ​ള്ളി​യി​ൽ. പ​രേ​ത പു​തു​ശേ​രി മ​ഞ്ഞ​നാം​കു​ഴി കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ സി.​ജെ. ഇ​ട്ടി. മ​ക​ൻ: ജോ​സ​ഫ് ഇ​ട്ടി (രാ​ജു). മ​രു​മ​ക​ൾ: സ​ര​ള​മ്മ മാ​വു​ങ്ക​ൽ പാ​ല​യ്ക്കാ​മ​ണ്ണി​ൽ (മ​ല്ല​പ്പ​ള്ളി).