
പി.വി. ജോസഫ്
മല്ലപ്പള്ളി: വായ്പ്പൂർ അങ്ങാടിയിൽ പി.വി. ജോസഫ് (76) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വായ്പ്പൂർ സെന്റ് മേരീസ് പഴയ പള്ളിയിൽ. ഭാര്യ മേരിക്കുട്ടി പനയമ്പാല ചുഴനയിൽ കുടുംബാംഗം. മക്കൾ: ജോമ, ജോബി, ജോഫിയ. മരുമക്കൾ: ജിജി തുണ്ടിയിൽ (വെള്ളാവൂർ), ബെറ്റ്സി തേരടിയിൽ (ശാന്തിപുരം), ജോമോൻ നൂറനാനിക്കൽ (മരങ്ങാട്ടുപിള്ളി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions