Obituary
ടി.​പി. ഫി​ലി​പ്പ്

‌റാ​ന്നി: ചെ​ത്തോ​ങ്ക​ര ത​ട​ത്തി​ൽ ടി.​പി. ഫി​ലി​പ്പ് (രാ​ജ​ൻ-74, കു​വൈ​റ്റ് മി​നി​സ്ട്രി ഓ​ഫ് ഡി​ഫ​ൻ​സ് റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​ൻ) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ പ​രേ​ത​യാ​യ അ​ന്ന​മ്മ മ​ല്ല​പ്പ​ള്ളി മേ​ത്ര​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: രേ​ഖ (യു​എ​സ്എ), റെ​ജി, റി​ബു (ഇ​രു​വ​രും കു​വൈ​റ്റ്). മ​രു​മ​ക്ക​ൾ: സി​ല്ല, ആ​ശ.