
രമണന്
കുന്നന്താനം : മാന്താനം പ്ലാത്താനത്തില് എന്‍. രമണന് (65) അന്തരിച്ചു. സംസ്കാരം ഇന്ന് 12നു വീട്ടു വളപ്പില്‍. ഭാര്യ സരസു മല്ലപ്പള്ളി തടത്തില്‍ പുരയിടത്തില്‍ കുടുംബാംഗം. മക്കള്‍: അഭിലാഷ് (ചീഫ് ഗ്രാഫിക് ഡിസൈനര്‍, റെഡ് മീഡിയ തിരുവല്ല), അജിത്ത്. മരുമകള്‍: ഗീതു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions