Obituary
സു​ശീ​ലാ​ദേ​വി

കു​ന്ന​ന്താ​നം: പു​ളി​ന്താ​നം കോ​ല​ട​ത്ത് സു​ശീ​ലാ​ദേ​വി (63) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ അ​പ്പു​ക്കു​ട്ട കു​റു​പ്പ്. മ​ക്ക​ൾ: അ​മ്പി​ളി, അ​നാ​മി​ക. മ​രു​മ​ക​ൻ: രാ​ജീ​വ്.