
പി.എം. ലൂയിസ്
എഴുമറ്റൂർ: പഴമ്പള്ളിത്തുണ്ടിയിൽ പി.എം. ലൂയിസ് (കുഞ്ഞൂഞ്ഞ്-93) അന്തരിച്ചു. സംസ്കാരം നാളെ 11ന് വായ്പൂര് സെന്റ് മേരീസ് പഴയ പള്ളിയിൽ. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: അന്നമ്മ, വത്സമ്മ, ജെസി, ബിജു, പരേതരായ ജോസ്, റെജി. മരുമക്കൾ: ജോയി വാകാനിൽ, ലിസി മാറുകാട്, ജോർജുകുട്ടി കൊച്ചുമുറിയിൽ, ബിന്ദു കൂനമ്പാലയിൽ, സിബി ഏഴേക്കുന്നേൽ, ലിനു വല്ലിശേരി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions