
കെ.എ. പ്രഭാകരൻ
ചേര്‍ത്തല: നഗരസഭ 28-ാം വാർഡ് തേജസിൽ കെ.എ. പ്രഭാകരൻ (93, റിട്ട. ബിഎസ്എന്‍എല്‍) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ടി.കെ. ഇന്ദിര (റിട്ട. പ്രഥമാധ്യാപിക, എല്‍പിഎസ് കരുവ ചേർത്തല). മക്കൾ: ബിജു, ബിനു (പ്രഫസർ, ശ്രീനാരായണ എൻജിനിയറിംഗ് കോളജ് കോഴഞ്ചേരി), ശ്രീജിത (പ്രഥമാധ്യാപിക, ഗവ. എച്ച്എസ്എസ് തിരുനല്ലൂർ). മരുമക്കൾ: ബിജു, ഡോ. ഡീവർ പ്രഹ്ളാദ് (താലൂക്കാശുപത്രി വൈക്കം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions