Obituary
ജോ​ഷി തോ​മ​സ്

ആ​ല​പ്പു​ഴ : ക​ള​ർ​കോ​ട് ഉ​മാ​ശേ​രി​യി​ൽ ജോ​ഷി തോ​മ​സ് (61) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് കൈ​ത​വ​ന വി​മ​ല​ഹൃ​ദ​യ​നാ​ഥ പ​ള്ളി​യി​ൽ. ഭാ​ര്യ റാ​ണി ക​ഞ്ഞി​പ്പാ​ടം പ​തി​മൂ​ന്നി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സ്നേ​ഹ, ഡോ. ​സി​മ്മി. മ​രു​മ​ക​ൻ: അ​ഖി​ൽ പോ​ൾ നീ​ണ്ട​ക​ര (ചീ​ര​പ്പ​റ​ന്പി​ൽ).