
ശംഭു നന്പൂതിരി
തലവടി: മരങ്ങാട്ടില്ലത്ത് ശംഭു നമ്പൂതിരി (89, ഗണപതി ക്ഷേത്രം മുൻമേൽശാന്തി) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പരേതയായ സരസ്വതി അന്തർജനം. മക്കൾ: വാമനൻ നമ്പൂതിരി, സുവർണനി ദേവി, ഗോവിന്ദൻ നമ്പൂതിരി. മരുമക്കൾ: ഇന്ദു, നാരായണൻ നമ്പൂതിരി, ദേവകീ ദേവി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions