
ജിമ്മി ജോർജ്
ആലപ്പുഴ: തത്തംപള്ളി തോട്ടുങ്കൽ ജിമ്മി ജോർജ് (64, റിട്ട. അധ്യാപകൻ, ആലപ്പുഴ കൊറ്റംകുളങ്ങര സ്കൂൾ) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് പുന്നമട സെന്റ് മേരീസ് പള്ളിയിൽ. സഹോദരങ്ങൾ: സിബി ജോർജ് (നീലിമ വിദ്യാഭവൻ ഉടമ), ജോർജ് ജോർജ് (റിട്ട. അധ്യാപകൻ, ലിയോ തേർട്ടീന്ത് സ്കൂൾ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions