Obituary
കു​ഞ്ഞി​രാ​മ​ൻ പ​ണി​ക്ക​ർ

കൂ​ത്തു​പ​റ​മ്പ്: തെ​യ്യം കു​ല​പ​തി​യും കു​റും​കു​ഴ​ൽ വി​ദ്വാ​നും താ​ന്ത്രി​ക​നു​മാ​യ പാ​തി​രി​യാ​ട് ലെ​നി​ൻ സെ​ന്‍റ​റി​ന് സ​മീ​പ​ത്തെ വേ​ങ്ങാ​ട് കു​ഞ്ഞി​രാ​മ​ൻ പ​ണി​ക്ക​ർ (94) അ​ന്ത​രി​ച്ചു. തെ​യ്യം, കു​റും​കു​ഴ​ൽ, തോ​റ്റം​പാ​ട്ട്, പൂ​ജ​ക​ൾ, മാ​ന്ത്രി​ക വി​ഷ​യ​ങ്ങ​ൾ തു​ട​ങ്ങി പാ​ര​മ്പ​ര്യ ആ​ചാ​ര അ​നു​ഷ്ഠാ​ന മേ​ഖ​ല​യി​ൽ വ്യ​ക്തി മു​ദ്ര പ​തി​പ്പി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: പ​രേ​ത​യാ​യ നാ​ണി. മ​ക്ക​ൾ: ച​ന്ദ്ര​ൻ പ​ണി​ക്ക​ർ, കൃ​ഷ്ണ​ൻ, ശൈ​ല​ജ, സു​രേ​ന്ദ്ര​ൻ, രാ​ജേ​ഷ്. മ​രു​മ​ക്ക​ൾ: പ്ര​വീ​ണ, പ്രി​യ, പ​രേ​ത​നാ​യ ദാ​സ​ൻ പ​ണി​ക്ക​ർ.