
രഘുത്തമൻ
ചാല: തന്നട ചൂളയിലെ പി.സി. ഹൗസിൽ പി.സി. രഘുത്തമൻ (74) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 11ന് പയ്യാമ്പലത്ത്. ഭാര്യ: കാഞ്ചന. മക്കൾ: രഞ്ചിത്ത് (മുംബൈ), ഷൈജിത്ത് (ഗൾഫ്), പിന്റു (ഒമാൻ). മരുമക്കൾ: സുകന്യ (മമ്പറം),അപർണ്ണ (കൊളശേരി), സനോക് (അലവിൽ). സഹോദരങ്ങൾ: രാജീവൻ (വണ്ടിക്കാരൻ പീടിക), രഞ്ജിനി (തന്നട), പരേതനായ പുരുഷോത്തമൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions