Obituary
നു​സ്ര​ത്ത്

ത​ളി​പ്പ​റ​മ്പ്: മു​ക്കോ​ല പു​തി​യ​പ​ള്ളി​ക്ക് സ​മീ​പം ബി. ​നു​സ്ര​ത്ത് (39) അ​ന്ത​രി​ച്ചു. സീ​തി​സാ​ഹി​ബ് സ്കൂ​ൾ മു​ൻ അ​ധ്യാ​പി​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വ്: അ​ന​സ് (ആ​ഡ്സ്റ്റാ​ർ ത​ളി​പ്പ​റ​മ്പ്). മ​ക്ക​ൾ: ഹി​സാം, സി​ബ (ഇ​രു​വ​രും വി​ദ്യാ​ർ​ഥി​ക​ൾ) കെ.​എം.​സി അ​ബ്ദു​ള്ള- ആ​മി​ന ബ​ത്താ​ലി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ആ​യി​ഷ, ബു​ഷ്‌​റ, മു​സ്ത​ഫ, മ​റി​യം​ബി.