
ജോർജ്
കുടിയാന്മല: പുത്തൻപുരയ്ക്കൽ ജോർജ് (58) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം കുടിയാന്മല ഫാത്തിമ മാതാ പള്ളിയിൽ. ഭാര്യ: ഷോളി എടക്കോം കടുകൻമാക്കൽ കുടുംബാംഗം. മക്കൾ: അമലു, അമലൻ. മരുമകൻ: ലിജോ വടക്കേടത്ത് (വായാട്ടുപറമ്പ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions