Obituary
ചി​ന്ന​മ്മ

എ​ടൂ​ര്‍: ക​മ്പി​നി​നി​ര​ത്ത് തെ​ക്കേ​മു​റി​യി​ല്‍ ചി​ന്ന​മ്മ (69) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 10 ന് ​എ​ടൂ​ര്‍ സെ​ന്‍റ് മേ​രീ​സ് ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ ഫൊ​റോ​ന പ​ള്ളി​യി​ല്‍. ഭ​ർ​ത്താ​വ്: മ​ത്താ​യി. മ​ക്ക​ള്‍: ബി​ന്ദു, ബി​നോ, ബി​നീ​ഷ് (ഗോ​വ), ബി​ന്‍​സി, അ​നീ​ഷ്. മ​രു​മ​ക്ക​ള്‍: ബെ​ന്നി പാ​ല​ക്കു​ന്നേ​ല്‍, സി​നി, വീ​ണ (ഗോ​വ), ഷാ​ജി (ദു​ബാ​യ്), റോ​ണി​യ.