
മാണിക്കം
വെള്ളരിക്കുണ്ട് : അട്ടക്കാട് കൂളിപ്പാറ ഉന്നതിയിലെ മാണിക്കം (75) അന്തരിച്ചു. ഭർത്താവ്: പരേതനായ കേശവൻ. മക്കൾ: മോഹനൻ, മീനാക്ഷി, മാലിനി, പരേതരായ ബാബു, സുരേഷ്. മരുമക്കൾ: ഭവാനി, രാധിക, പരേതരായ രാഘവൻ, രാമൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions