
എം.ജെ ജോസ്
കാഞ്ഞങ്ങാട്: റിട്ട. മുഖ്യാധ്യാപകൻ പടന്നക്കാട് ഐങ്ങോത്ത് മുണ്ടയ്ക്കൽ എം.ജെ ജോസ് (77) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ നാളെ രാവിലെ 10.30ന് പടന്നക്കാട് ഐങ്ങോത്ത് വീട്ടിൽ നിന്നാരംഭിച്ച് പടന്നക്കാട് ശാന്തിഗ്രാം ഗുഡ് ഷെപ്പേർഡ് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം ചെമ്മട്ടംവയൽ സെമിത്തേരിയിൽ നടക്കും.ജോൺ (കുട്ടി)-പരേതയായ അന്നക്കുട്ടി ദന്പതികളുടെ മകനാണ്. ഭാര്യ: പരേതയായ സെലിൻ ജോസ് വാഴപ്പള്ളിൽ. മക്കൾ: അർഷ, ഡോ. ബെസ്റ്റി ജോസ് (ഇരുവരും യുകെ), പ്രിയങ്ക, ഡയാന ജോസ് (യു.കെ). മരുമക്കൾ: ബിനുമോൻ ജേക്കബ് ഒഴുങ്ങാലിൽ കള്ളാർ(യുകെ), ജോമിഷ് ജോൺ കാരയ്ക്കാട്ട് (കോളിച്ചാൽ, ഗോൾഡൻ ഷെഫ് കാറ്ററിംഗ്, രാജപുരം). സഹോദരങ്ങൾ: മേരി (റിട്ട. അധ്യാപിക), ആലീസ് (റിട്ട. അധ്യാപിക), മാത്യു (റിട്ട. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ, കൊച്ചിൻ കോർപറേഷൻ), ജോണി (റിട്ട. പിഡബ്ല്യുഡി), ഗ്രേസി (റിട്ട. സബ് രജിസ്ട്രാർ,പാലാ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions