Obituary
മ​ത്താ​യി കു​ര്യ​ൻ

ഊ​ന്നു​ക​ൽ: കാ​ക്ക​നാ​ട്ട് മ​ത്താ​യി കു​ര്യ​ൻ (മ​ത്താ​യി​കു​ഞ്ഞ് -93) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു മൂ​ന്നി​ന് ഊ​ന്നു​ക​ൽ ലി​റ്റി​ൽ ഫ്ള​വ​ർ ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ അ​ന്ന​കു​ട്ടി ഊ​ന്നു​ക​ൽ ത​ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​സ്റ്റ​ർ റോ​സീ​ന ഡി.​എം (കാ​ര്യ​വ​ട്ടം), ഗ്രേ​സി, മ​രി​യ, കെ.​എം. കു​ര്യാ​ച്ച​ൻ, ജോ​സ്, ഷാ​ജി, ലി​ൻ​സി, അ​ജി. മ​രു​മ​ക്ക​ൾ: ജോ​സ് പു​ത്ത​ൻ​പു​ര​യി​ൽ നെ​ടി​യ​ശാ​ല, ജോ​സ് വെ​ട്ടി​കാ​ട്ട് നാ​ക​പ്പു​ഴ, റോ​സി ക​ണ്ണി​കാ​ട്ട് പ​ന​ങ്ങാ​ട്, റ്റെ​സി കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ മൂ​ട്ടി​ൽ കു​റി​ച്ചി.