
ഗണപതി നമ്പൂതിരി
നെടുമ്പാശേരി: തകഴി അടികമന ഗണപതി നമ്പൂതിരി (84, റിട്ട. ടെല്‍ക്, അങ്കമാലി) അന്തരിച്ചു. സംസ്കാരം ഇന്നു 11ന് അങ്കമാലി അത്താണിയിലെ വീട്ടുവളപ്പില്‍. ഭാര്യ: ദേവകി അന്തര്‍ജനം. മക്കള്‍: ഡോ. എ.ജി. മനോജ് (ഐസര്‍, തിരുവനന്തപുരം), മല്ലിക (മഞ്ചേരി), ഡോ. ഹരി നാരായണന് (ജെയിന് യൂണിവേഴ്സിറ്റി, എറണാകുളം). മരുമക്കള്‍: ദേവകി, നാരായണനുണ്ണി (റിട്ട. അധ്യാപകന്, മഞ്ചേരി), ഡോ. കാര്‍ത്തിക (ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, തൃശൂര്‍).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions