Obituary
സി.​വി. വ​ർ​ഗീ​സ്

പെ​രു​മ്പാ​വൂ​ർ: ഇ​രി​ങ്ങോ​ൾ ചു​ള്ളി​യാ​ട​ൻ സി.​വി. വ​ർ​ഗീ​സ് (75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് പെ​രു​മ്പാ​വൂ​ർ മേ​രി ഇ​മ്മാ​ക്കു​ലേ​റ്റ് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി ആ​യ​ത്തു​പ​ടി മൂ​ത്തേ​ട​ൻ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബി​ജു, ബി​ജി (യു.​കെ). മ​രു​മ​ക്ക​ൾ: ഷാ​ജി പ​ള്ളു​പ്പെ​ട്ട, ലീ​ന.