
ജോസ്
കാലടി : കാഞ്ഞൂർ തുറവുങ്കര പടയാട്ടി ദേവസിയുടെ മകൻ ജോസ് (90, കാഞ്ഞൂർ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ റിട്ട. അധ്യാപകൻ) അന്തരിച്ചു. സംസ്കാരം ഇന്നു നാലിന് കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: മേരി ഇരിഞ്ഞാലക്കുട തളിയത്ത് കുടുംബാംഗം. മക്കൾ: ഡഗ്ലസ്, റോയ്. മരുമക്കൾ: ആലിസ് ഇല്ലിപറമ്പിൽ കോതമംഗലം, പ്രിയ കോലഞ്ചേരി ഹൗസ് കോതമംഗലം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions