
ഷിബു ജോർജ്
പിറവം: കക്കാട് മേച്ചേരില്‍ (കളപ്പുരയ്ക്കല്‍ മാന്തടത്തില്‍) ഷിബു ജോര്‍ജ് (62, റിട്ട. വാട്ടര്‍ അഥോറിറ്റി) അന്തരിച്ചു. സംസ്കാരം ഇന്നു രണ്ടിന് മാമ്മലശേരി മാര്‍ മിഖായേല്‍ യാക്കോബായ പള്ളിയിൽ. ഭാര്യ: ലിസ കക്കാട് കളപ്പുരയ്ക്കല്‍ മാന്തടത്തില്‍ കുടുംബാംഗം. മക്കള്‍: നോഹിന് (വിദ്യാര്‍ഥി, കോതമംഗലം മാര്‍ അത്തനേഷ്യസ് ആര്‍ട്ട്സ് കോളജ്), നോയല്‍ (വിദ്യാര്‍ഥി, സെന്റ് ജോസഫ് ഹൈസ്കൂള്‍, പിറവം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions