Obituary
ജോ​ണ്‍ മാ​ത്യു

വാ​ഴ​ക്കു​ളം : ചാ​മ​ക്കാ​ലാ​യി​ല്‍ ജോ​ണ്‍ മാ​ത്യു (63 - കേ​ര​ള മു​ന്‍ ഹോ​ക്കി കോ​ച്ച്, റി​ട്ട. കാ​യി​കാ​ധ്യാ​പ​ക​ന്‍- പാ​ല​ക്കാ​ട് പ​ന്ത​ലാം​പാ​ടം എം​എം​എ​ച്ച്എ​സ്എ​സ്) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു മൂ​ന്നി​ന് വാ​ഴ​ക്കു​ളം സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന പ​ള്ളി​യി​ല്‍. ഭാ​ര്യ: പ​രേ​ത​യാ​യ മേ​രി​ക്കു​ട്ടി (അ​ധ്യാ​പി​ക, മു​ത​ല​ക്കോ​ടം മാ​ളി​യേ​ക്ക​ല്‍ കു​ടും​ബാം​ഗം). മ​ക്ക​ള്‍: ആ​ല്‍​വി​ന്‍ (പോ​സ്റ്റ​ല്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ്, തൊ​ടു​പു​ഴ), ആ​ല്‍​ഫ്ര​ഡ് (ഓ​സ്‌​ട്രേ​ലി​യ), അ​മ​ല്‍​ഡ (ഓ​സ്‌​ട്രേ​ലി​യ). മ​രു​മ​ക്ക​ള്‍: ഡോ​ണ്‍​ഷ വാ​ഴ​ക്കാ​ലാ​യി​ല്‍ ഉ​പ്പു​തോ​ട്, ആ​ഷ്‌​ലി​ന്‍ പു​ത്തു​ക്കാ​ട്ട് കേ​ണി​ച്ചി​റ. കൊ​ച്ചു​മ​ക​ന്‍: ലി​യോ​ണ​ല്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: ജോ​യി, പ​രേ​ത​നാ​യ ഡേ​വി​ഡ്, ലൗ​ലി, ജോ​സ്, മാ​ര്‍​ട്ടി​ന്‍ (കാ​ന​ഡ), ജെ​യ്‌​സ​ണ്‍ (യു.​കെ). ഫാ. ​ഡോ. മാ​ത്യു ചാ​മ​ക്കാ​ലാ​യി​ല്‍ സ​ഹോ​ദ​ര പു​ത്ര​നാ​ണ്. മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ 10ന് ​ഭ​വ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രും.