Obituary
കു​ഞ്ഞു​കു​ട്ടി

കൊ​ട്ടാ​ര​ക്ക​ര: പ​ള്ളി​വ​ട​ക്കേ​തി​ൽ ജോ​സ് വി​ല്ല​യി​ൽ റി​ട്ട. വ​നം​വ​കു​പ്പ് സീ​നി​യ​ർ സീ​പ്ര​ണ്ട് ഇ.​കു​ഞ്ഞു​കു​ട്ടി(85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് ഫാ.​ഡോ.​തോ​മ​സ് മാ​ർ തീ​ത്തോ​സ് തി​രു​മേ​നി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര മാ​ർ​ത്തോ​മ വ​ലി​യ​പ​ള്ളി​യി​ൽ. ഭാ​ര്യ: ഐ​സി മാ​ത്യു(​റി​ട്ട.​എ​ച്ച്എം) കു​ണ്ട​റ കു​ള​ക്കാ​ല കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​സ് കെ.​ഇ​ടി​ക്കു​ള(​സൗ​ദി അ​റേ​ബ്യ), ജെ​സി റെ​ജി(​ദു​ബാ​യ്), സു​മം സു​നി​ൽ(​ബം​ഗ​ളൂ​രു). മ​രു​മ​ക്ക​ൾ: സു​നി​ത ജോ​സ്, റെ​ജി ടി. ​പു​ന്നൂ​സ്(​ദു​ബാ​യ്), സു​നി​ൽ ജോ​ർ​ജ്(​ബം​ഗ​ളൂ​രു).