
സേതുക്കുട്ടി
ബാലരാമപുരം: താന്നിമൂട് അവണാകുഴി പോങ്ങുവിള വീട്ടില്‍ സേതുക്കുട്ടി (84) അന്തരിച്ചു. ഭർത്താവ്: പരേതനായ ലക്ഷ്മണൻ. മക്കള്‍: രാമഭദ്രന്, ശാന്തകുമാരി, ജയകുമാരി. മരുമക്കള്‍: സുഭദ്രാദേവി, രമണന്, സുധ. സഞ്ചയനം വെള്ളി 8.30.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions