
തോമസ് പി.മാത്യു
വീയപുരം: ജിബിൻ ഫോട്ടോസ് ആൻഡ് വീഡിയോസ് ഉടമ നിരണം കിഴക്കുംഭാഗം പുത്തൻപറമ്പിൽ തോമസ് പി.മാത്യു (അനി-59) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ഇരതോട് വീയപുരം സെന്റി ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: ചെറുതന കണിപ്പറമ്പിൽ ജയ തോമസ്. മകൻ: ജിബിൻ മാത്യു തോമസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions