
സീതാ ദേവി
ശാന്തിവിള: തെന്നൂർ വിവേകാനന്ദ നഗർ ഗൗരീശങ്കരത്തിൽ സീതാ ദേവി(68) അന്തരിച്ചു. ഭർത്താവ്: പരേതനായ ചന്ദ്രൻ. മക്കൾ: സി.എസ്.സജീവ് (സീനിയർ സൂപ്രണ്ട്,കെഎസ്ഇബി), സി.എസ്.രാജീവ്(ഗൾഫ്). മരുമക്കൾ: വിജി(ഹെൽത്ത് ഡിപ്പാർട്ടുമെന്റ്),രജി(ത്രിവേണി ആയുർവേദ ഹോസ്പിറ്റൽ, വഞ്ചിയൂർ). സഞ്ചയനം വെള്ളി 8.30.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions