
ശേഖരപിള്ള
പൗഡിക്കോണം: സൂര്യനഗർ സത്ഗമയിൽ ശേഖരപിള്ള (86) അന്തരിച്ചു. ഭാര്യ: പി. ഭാരതി അമ്മ. മക്കൾ: എസ്. ജയകുമാർ, ബി. എസ്. ബിന്ദു ,പരേതയായ ബി. എസ്.ഗീത. മരുമക്കൾ: ടി. ആർ. ബിന്ദു , കെ. വിക്രമൻ നായർ, ബാലകൃഷ്ണൻ നായർ. സഞ്ചയനം ഞായർ8.30.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions