
സത്യഭാമ
ആറ്റിങ്ങൽ: ആലംകോട് തെഞ്ചേരിക്കോണം കടുവിളാകത്ത് വീട്ടിൽ സത്യഭാമ (74)അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ. മക്കൾ: രാജിനി, ശോഭന, ശ്രീദേവി, മുരുകേശൻ, ദീപ, മുകേഷ്. മരുമക്കൾ: രാധാകൃഷ്ണൻ, ശിവപ്രസാദ്, ലക്ഷ്മണൻ, രജി, പ്രസാദ്, രേഷ്മ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions