
ഉമ്മര്‍
മങ്കട: കൂട്ടില്‍ പനങ്ങാടന്‍ മുഹമ്മദലിയുടെ മകന് ഉമ്മര്‍ (47) അന്തരിച്ചു. മാതാവ്: പരേതയായ ജമീല. ഭാര്യ: നുസ്റത്ത്. മക്കള്‍: മുഹമ്മദ് ഷിബിന്ഷാദ് , നീനു ഷെറിന്, ഹന്ന ഷെറിന്. മരുമകന് : അനീസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions