
മുഹമ്മദ്
വെട്ടത്തൂര്‍: മേല്കുളങ്ങരയിലെ അരക്കുപറമ്പന്‍ മുഹമ്മദ് എന്ന കുഞ്ഞാന് (64) അന്തരിച്ചു. മുന്‍ പ്രവാസിയാണ്. ദമാമിലായിരുന്നു. പിതാവ് :ഹംസപ്പു.ഭാര്യ: വെമ്മുള്ളി ഖദീജ (എടയാറ്റൂര്‍). മക്കള്‍: ഹഫ്സത്ത്, റുബീന, റിന്‍ഷിദ, റൈഹാന്‍ (ബിരുദ വിദ്യാര്‍ഥി). മരുമക്കള്‍: സാജിദ്, അന്‍വര്‍, സിബിന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions