
അജീന്ദ്രന്‍
പൂക്കോട്ടുംപാടം: അമരമ്പലം സൗത്ത് ചെമ്മിണിക്കര അജീന്ദ്രന്‍ (സുന്ദരന്‍-65) അന്തരിച്ചു. പരേതരായ പാറോക്കാട്ട് ഗോപാലന് നായര്‍- ചെമ്മിണിക്കര പത്മാവതി അമ്മ എന്നിവരുടെ മകനാണ്. സഹോദരങ്ങള്‍: ഗോപാലകൃഷ്ണന്, സുഭദ്ര, മാലതി, രാധ,വത്സല.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions