Obituary
റീ​ത്ത തോ​മ​സ്

എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ ച​ളി​ക്കു​ളം തോ​ട്ട​ക്ക​ര​യി​ലെ റീ​ത്ത തോ​മ​സ് (പൊ​ന്ന​മ്മ-79) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ തോ​മ​സ്. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 11 ന് ​ത​ല​ഞ്ഞി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. മ​ക്ക​ള്‍: ദീ​പ, ബോ​ബി, റോ​ഷി​ന്‍. മ​രു​മ​ക്ക​ള്‍: ബി​ജോ​യ് തൂ​മ്പു​ങ്ക​ല്‍, ബി​ന്‍​സ് മാ​ത്യു തൂ​മ്പു​ങ്ക​ല്‍, ജോ​ളി.