
അബ്ദുല്‍ മജീദ് ഹാജി
കോഴിക്കോട്: വെസ്റ്റ് മാങ്കാവ് മുല്ലവീട്ടില്‍ അബ്ദുല്‍ മജീദ് ഹാജി (73) അന്തരിച്ചു. മാങ്കാവ് വ്യാപാരഭവന് ട്രസ്റ്റ് മെമ്പര്‍, അസോസിയേഷന് ഓഫ് മുല്ലവീട്ടില്‍ ഫാമിലി വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: സക്കീന തരോല്‍. മക്കള്‍: ഫസീജ, ഫസീല്‍. മരുമക്കള്‍: മിനവ്വര് കണ്ണാടിക്കല്‍, കെ.പി. ഹിബ പുളിക്കല്‍ (മലപ്പുറം)





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions