Obituary
ഏ​ലി​ക്കു​ട്ടി

ച​ക്കി​ട്ട​പാ​റ: മ​ണ്ഡ​പ​ത്തി​ൽ ഏ​ലി​ക്കു​ട്ടി (95) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11 ന് ​ച​ക്കി​ട്ട​പാ​റ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. പ​രേ​ത ച​ക്കി​ട്ട​പാ​റ മാ​ളി​യേ​ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​ൺ. മ​ക്ക​ൾ: ഗ്രേ​സി, ലീ​ലാ​മ്മ, ചി​ന്ന​മ്മ, പ​രേ​ത​നാ​യ ജോ​സ്, മോ​ളി, റാ​ണി, ജോ​ളി, ബീ​ന, ബി​നു. മ​രു​മ​ക്ക​ൾ: ലാ​ലി കാ​ര​ക്ക​ട, ഷാ​ജു വാ​ളി​പ്ലാ​ക്ക​ൽ, ജോ​സ​ഫ് പെ​രു​ഞ്ചേ​രി​യി​ൽ, ബീ​ന വാ​ഴേ​ക്ക​ട​വ​ത്ത്, പ​രേ​ത​രാ​യ തോ​മ​സ് കൂ​ന​ന്താ​ന​ത്ത്, ജോ​സ് വെ​ട്ടു​ക​ല്ലേ​ൽ, ജോ​സ് വ​ട്ട​ക്കു​ന്നേ​ൽ, തോ​മ​സ് കു​രി​ശും​മൂ​ട്ടി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: ബേ​ബി (വ​ർ​ക്കി) മാ​ളി​യേ​ക്ക​ൽ ച​ക്കി​ട്ട​പാ​റ, സി​സ്റ്റ​ർ തെ​രെ​സ് ജോ​ൺ എ​സ്എ​ച്ച് (ദ്വാ​ര​ക, മാ​ന​ന്ത​വാ​ടി), പ​രേ​ത​രാ​യ ചാ​ക്കോ (കു​ട്ട​പ്പ​ൻ) ച​ക്കി​ട്ട​പാ​റ, കു​ഞ്ഞ​ന്ന പു​ളി​ക്ക​ൽ പു​ലി​ക്ക​യം കോ​ട​ഞ്ചേ​രി, സി​സ്റ്റ​ർ മേ​രി (ഗു​ജ​റാ​ത്ത്).