Obituary
ത്രേ​സ്യ

മ​ക്കി​യാ​ട്: വ​ഞ്ഞോ​ട് കൊ​ന്നി​യോ​ട് ന​ടു​പ​റ​മ്പി​ല്‍ ത്രേ​സ്യ തോ​മ​സ് (97) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് പ​ത്തി​ന് വ​ഞ്ഞോ​ട് സെ​ന്‍റ് ജോ​സ​ഫ്‌​സ് പ​ള്ളി​യി​ല്‍. തൊ​ടു​പു​ഴ ക​രി​മ​ണ്ണൂ​ര്‍ കൊ​ല്ല​റ​ക്ക​ല്‍ കു​ടും​ബാം​ഗം. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ന​ടു​പ​റ​മ്പി​ല്‍ തോ​മ​സ്. മ​ക്ക​ള്‍: ജോ​സ്, സി​സ്റ്റ​ര്‍ ലൂ​സി എ​സ്‌​കെ​ഡി (വെ​ള്ളി​മാ​ട്കു​ന്ന്), അ​ല്‍​ഫോ​ന്‍​സ മ​ത്താ​യി, മാ​ര്‍​ഗ​ര​റ്റ്, ഷൈ​നി, പ​രേ​ത​നാ​യ ജോ​ര്‍​ജ്. മ​രു​മ​ക്ക​ള്‍: ലീ​ലാ ജോ​ര്‍​ജ്, ഡെ​യ്‌​സി ജോ​സ്, മ​ത്താ​യി തേ​ക്കി​ല​ക്കാ​ട്ടി​ല്‍, ജോ​സ​ഫ് പ്ലാ​വ​നാ​ക്കു​ഴി​യി​ല്‍, ജോ​ണ്‍ സാ​ലി പ​രു​ത്തി​പ​റ​മ്പി​ല്‍.