
സാറാമ്മ
മീനങ്ങാടി: ചീരാംകുന്ന് ഇലവുംതുരുത്തേല് സാറാമ്മ ലൂക്കോസ് (79) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 9.30ന് മീനങ്ങാടി സെന്റ് മേരീസ് പള്ളിയില്‍. ഭര്‍ത്താവ്: പരേതനായ ലൂക്കോസ്. മക്കള്‍: ലിസി, ബീന. മരുമക്കള്‍: തോമസ്, ജോര്‍ജ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions