Obituary
കെ.​എ​ൻ.​രാ​ജേ​ന്ദ്ര​ൻ നാ​യ​ർ

തു​മ്പ​മ​ൺ: കോ​യി​ക്കോ​ണ​ത്ത് ശ്രീ​വ​ത്സ​ത്തി​ൽ കെ.​എ​ൻ. രാ​ജേ​ന്ദ്ര​ൻ നാ​യ​ർ (60) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ലേ​ഖ ജി. ​നാ​ഥ്. മ​ക്ക​ൾ: രാ​ഹു​ൽ രാ​ജ് (അ​ബു​ദാ​ബി), രാ​ഖി രാ​ജ് (ബം​ഗ​ളൂ​രു). മ​രു​മ​ക്ക​ൾ: ഹ​രി​പ്രി​യ (അ​ബു​ദാ​ബി), കൃ​ഷ്ണ​ച​ന്ദ്ര​ൻ (അ​ബു​ദാ​ബി). പ​രേ​ത​ൻ തു​മ്പ​മ​ൺ ന​ടു​വി​ലെ മു​റി എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം വൈ​സ് പ്ര​സി​ഡ​ന്‍റ്, സി​പി​ഐ തു​മ്പ​മ​ൺ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.